Let us do the

OBC Overseas Scholarship: Application Date Extended (22-10-2024)

So you can give your best WITHOUT CHANGE

ഒബിസി ഓവർസീസ് സ്കോളർഷിപ്: അപേക്ഷ തീയതി നീട്ടിയിരിക്കുന്നു

ഒബിസി വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിൽ പിജി, പിഎച്ച്ഡി പഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന നൽകുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം 25 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: http://egrantz.kerala.gov.in 


Send us your details to know more about your compliance needs.