So you can give your best WITHOUT CHANGE
കാലിക്കറ്റ് സർവകലാശാലാ പി.ജി.: ഏപ്രിൽ 17 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിലെ പി.ജി. പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് (കാറ്റ് 2023) ഏപ്രിൽ 17 വരെ അപേക്ഷിക്കാം. ബി.പി.എഡ്., പി.ജി. പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ മേയ് 18-നും 19-നും നടക്കും. വിവരങ്ങൾക്ക്: 0494 2407016. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ്സൈറ്റ് കാണുക https://admission.uoc.ac.in/
Send us your details to know more about your compliance needs.