So you can give your best WITHOUT CHANGE
ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സുകൾ
കാസർഗോഡ് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എജുക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സ്പെഷ്യൽ എജുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എന്നിവ നടത്തുന്ന, ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.
Education