So you can give your best WITHOUT CHANGE
വിദ്യാധൻ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കൊച്ചി ഇൻഫോസിസ് സഹസ്ഥാപകനായ എസ്.ഡി. ഷിബു ലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് വൺ പഠനത്തിനു നൽകുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 30നു മുൻപ് അപേക്ഷിക്കാം. ഭിന്നശേഷി വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മതി. കൂടുതൽ വിവരങ്ങൾക്ക്: www.vidyadhan.org/apply. ഫോൺ: 96635 17131.
Send us your details to know more about your compliance needs.