Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-05-2026)

So you can give your best WITHOUT CHANGE

സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്: 47 ഒഴിവുകൾ

ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്‌തികകളിലായി 47 ഒഴിവ്. നേരിട്ടുള്ള നിയമനം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.sgpgims.org.in 

വിക്രം ദേവ് യൂണിവേഴ്സിറ്റി: 110 ഫാക്കൽറ്റി ഒഴിവുകൾ

ഒഡീഷയിലെ വിക്രം ദേവ് യൂണിവേഴ്സിറ്റിലെ വിവിധ വകുപ്പുകളിൽ പ്രഫസർ, അസോഷ്യറ്റ്/ അസിസ്റ്റന്റ് പ്രഫസറുടെ 110 ഒഴിവ്. റഗുലർ നിയമനം. മേയ് 12 മുതൽ ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾക്ക്: www.vikramdevuniversity.ac.in 


Send us your details to know more about your compliance needs.