Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(13-05-2026)

So you can give your best WITHOUT CHANGE

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1644 ഒഴിവുകൾ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റായ്‌പുർ (ഛത്തീസ്ഗഢ്) ഡിവിഷനിലാണ് അവസരം. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി. ആർ.എം.) ഓഫീസിൽ 1363 ഒഴിവും വാഗൺ റിപ്പെയർ ഷോപ്പിൽ 281 ഒഴിവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://secr.indianrailways.gov.in 

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ 40 അസി. ഡ്രഗ്‌സ് ഇൻസ്പെക്ടർ/ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ 

കേരള സർക്കാർ കൺട്രോൾ വകുപ്പിൽ അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. കരാർവ്യവസ്ഥയിലാണ് നിയമനം. സെന്റർ ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21 (വൈകീട്ട് അഞ്ചുമണിവരെ). വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.cmd.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.