Let us do the

Application for private nursing college admission in the state has started (25-06-2024)

So you can give your best WITHOUT CHANGE

സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് അഡ്മിഷനുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് മാനേജ്മെന്റ്കളുടെ അസോസിയേഷൻ ആയ AMCSFNCK (Association of the Managements of Christian Self Financing Nursing Colleges of Kerala),  PNCMAK (Private Nursing College Management Association of Kerala) എന്നിവയുടെ 80ലധികം കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ഏകീകൃത പ്രവേശന പ്രക്രിയയാണ് ആരംഭിച്ചിരിക്കുന്നത്. AMCSFNCK അവസാന തീയതി 15-07-2024 കൂടുതൽ വിവരങ്ങൾക്ക് https://www.pncmak.in/ സന്ദർശിക്കുക. PNCMAK അവസാന തീയതി 17-07-2024  കൂടുതൽ വിവരങ്ങൾക്ക് https://amcsfnck.com/ സന്ദർശിക്കുക.


Send us your details to know more about your compliance needs.