Let us do the

Research in Central University: Can apply up to 15 (31-08-2023)

So you can give your best WITHOUT CHANGE

കേന്ദ്ര സർവകലാശാലയിൽ ഗവേഷണം: 15 വരെ അപേക്ഷിക്കാം

കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ 2023 - 2024 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. 55% മാർക്കോടെ ബിരുദാനന്തരബിരുദം, 75% മാർക്കോടെ 4 വർഷ ബിരുദം, 55% മാർക്കോടെ എംഫിൽ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുടുതൽവിവരങ്ങൾക്ക്: www.cukerala.ac.in


Send us your details to know more about your compliance needs.