Let us do the

Child Development Program for Girls: Application has started (24-04-2025)

So you can give your best WITHOUT CHANGE

പെൺകുട്ടികൾക്ക് ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

പെൺകുട്ടികൾക്കായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ചൈൽഡ് ഡവലപ്മെന്റ് സെന്റർ നടത്തുന്ന 2 വർഷ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാം (PGDCCD) പ്രവേശനത്തിന് https://lbscentre.kerala.gov.in/  സൈറ്റിൽ ഏപ്രിൽ 24 വരെ റജിസ്റ്റർ ചെയ്യാം. ആകെ 12 സീറ്റ്. 


Send us your details to know more about your compliance needs.