Let us do the

NCET 2024 Integrated Teacher Education Programme: Applications invited (18-04-2024)

So you can give your best WITHOUT CHANGE

എൻ.സി.ഇ.ടി. 2024 ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരുന്നു

കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ. ടി.ഇ.പി.) 2024-25 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ. ടി.)ന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്സി./ബി.കോം,ബി.എഡ്.) പരീക്ഷയുടെ പരിധിയിൽ വരുന്നു. ncet.samarth.ac.in/ വഴി ഏപ്രിൽ 30-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേ ദിവസം രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ മേയ് രണ്ടുമുതൽ നാലുവരെ അവസരം ലഭിക്കും.


Send us your details to know more about your compliance needs.