Let us do the

NIMSET for MCA studies: Application from 3rd (02-03-2026)

So you can give your best WITHOUT CHANGE

എംസിഎ പഠനത്തിന് നിംസെറ്റ്: അപേക്ഷ 3 മുതൽ

11 എൻഐടികളിലെയും 2 ഐഐഐടികളിലെയും മാസ്‌റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) പ്രവേശനത്തിനായി നടത്തുന്ന എൻഐടി എംസിഎ കോമൺ എൻട്രൻസ് ടെസ്റ്റിന് (നിംസെറ്റ്) അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: https://nimcet.admissions.nic.in  


Send us your details to know more about your compliance needs.