So you can give your best WITHOUT CHANGE
സ്ട്രക്ചറൽ എൻജിനീയറിങ് സമ്മർ ഇൻ്റേൺഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ചെന്നൈയിലെ സിഎസ്ഐആർ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്ററിൽ സമ്മർ ഇന്റേൺഷിപ്പിന് 15 വരെ അപേക്ഷിക്കാം. സർക്കാർ കോളജുകളിലും മറ്റ് ഉന്നത സ്‌ഥാപനങ്ങളിലും സിവിൽ/മെക്കാനിക്കൽ ബിഇ/ബിടെക് മൂന്നാം വർഷ, ഡ്യുവൽ ഡിഗ്രി നാലാം വർഷ വിദ്യാർഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: serc.res.in
Send us your details to know more about your compliance needs.