Let us do the

8th class in RIMC: Application can be submitted till March 31 (27-01-2025)

So you can give your best WITHOUT CHANGE

ആർഐഎംസിയിൽ എട്ടാം ക്ലാസ്: അപേക്ഷ മാർച്ച് 31 വരെ നൽകാം

സൈനിക കരിയറിന് അനുയോജ്യമായ പരിശീലനം കൗമാര പ്രായത്തിൽത്തന്നെ ലഭ്യമാക്കുന്ന ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. 2026 ജനുവരി ബാച്ചിലേക്കാണ് പ്രവേശനം. പരീക്ഷാ അറിയിപ്പ് കേരള പരീക്ഷാഭവൻ വെബ്സൈറ്റിൽ: https://pareekshabhavan.kerala.gov.in 


Send us your details to know more about your compliance needs.