So you can give your best WITHOUT CHANGE
ജെ.ഇ.ഇ. രണ്ടാം സെഷൻ: അപേക്ഷ നീട്ടി
ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2023 രണ്ടാം സെഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വെബ്സൈറ്റ് വഴി മാർച്ച് 12-ന് രാത്രി ഒമ്പതുവരെ രജിസ്റ്റർ ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഏപ്രിൽ 6, 8, 10, 11, 12 തീയതികളിലാണ് പരീക്ഷ നടക്കുക. ഓൺലൈനായി ഫീസ് അടയ്ക്കേണ്ട അവസാന സമയം മാർച്ച് 12- ന് രാത്രി 11.50 വരെയാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://jeemain.nta.nic.in/
Send us your details to know more about your compliance needs.