So you can give your best WITHOUT CHANGE
നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് മോഡ് II വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വികസനപദ്ധതികൾക്കു സഹായകരമാകുന്ന മേഖലകളിലെ ഗവേഷണമാണ് ഉദ്ദേശിക്കുന്നത്. അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ളവരോ പിഎച്ച്. ഡി. പ്രബന്ധം സമർപ്പിച്ചിട്ടുള്ളവരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kshec.kerala.gov.in
Send us your details to know more about your compliance needs.