Let us do the

Applications were invited for courses at the Speech and Hearing Institute(27-03-2023)

So you can give your best WITHOUT CHANGE

സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു

ശ്രവണ പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്ത്രീയമായി യോഗ്യത നേടി ഇന്ത്യയിലും വിദേശത്തും ഭേദപ്പെട്ട തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന പ്രമുഖ സ്ഥാപനമാണ് മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീ ആൻഡ് ഹിയറിങ്. പ്രസ്തുത സ്ഥാപനത്തിൽ പഠിക്കാൻ മെയ്‌ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rehabcouncil.nic.in സന്ദർശിക്കുക.


Send us your details to know more about your compliance needs.