Let us do the

Rashtriya Indian Military College 8th class admissions have begun. (14-08-2025)

So you can give your best WITHOUT CHANGE

രാഷ്ട്രീയ ഇന്ത്യൻ മിലട്ടറി കോളേജ് എട്ടാംക്ലാസ് പ്രവേശനം ആരംഭിച്ചിരിക്കുന്നു

രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ആർഐഎംസി. ദഹ്റാദൂൺ, ഉത്തരാഖണ്ഡ്) 2026 ജൂലായ് ടേമിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗുണമേന്മയുള്ള സമഗ്ര വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള കാറ്റഗറി എ പരിശീലന സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. വിവരങ്ങൾക്ക്: rimc.gov.in 


Send us your details to know more about your compliance needs.