So you can give your best WITHOUT CHANGE
ജാം: 20 വരെ അപേക്ഷ സമർപ്പിക്കാം
ഐഐടികൾ, എൻഐടികൾ, ബെംഗളൂരു ഐഐഎസ്സി എന്നിവിടങ്ങള്ളിൽ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷയായ ജാമിന്റെ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് - 2024 അപേക്ഷാസമയം ഈ മാസം 20 വരെ നീട്ടി. വരുന്ന ഫെബ്രുവരി 11ന് ആണു പരീക്ഷ നടക്കുന്നത്. വെബ്സൈറ്റ്: https://jam.iitm.ac.in
Send us your details to know more about your compliance needs.