So you can give your best WITHOUT CHANGE
മലയാളം ജേണലിസം: അപേക്ഷ 20 വരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാമ്പസിൽ പി.ജി. ഡിപ്ലോമ ഇൻ മലയാളം ജേണലിസം കോഴ്സിലേക്ക് ജൂലായ് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://www.iimc.gov.in/ |9496989923, 8547482443.
Send us your details to know more about your compliance needs.