So you can give your best WITHOUT CHANGE
കുസാറ്റ് ക്യാറ്റ്: അപേക്ഷ മാർച്ച് 15 വരെ നീട്ടിയിരിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ബിരുദ, പിജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ്-24) ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 15 വരെ നീട്ടി. എംബിഎ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ഏപ്രിൽ 30 വരെയും നീട്ടി. എംടെക്, പിഎച്ച്‌ഡി പ്രോഗ്രാമുകൾക്കുള്ള റജിസ്ട്രേഷനു മുൻനിശ്ചയിച്ച തീയതികൾക്കു മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in
Send us your details to know more about your compliance needs.