So you can give your best WITHOUT CHANGE
ഡൽഹിയിൽ 255 എൻജിനീയർ
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 279 ഒഴിവുണ്ട്. ഇതിൽ 255 ഒഴിവുകളും ജൂനിയർ എൻജിനീയർ തസ്തികയിലാണ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://dda.gov.in/ എന്ന വെബ്സൈറ്റിൽ ജൂൺ11-ന് പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും അന്നുമുതൽ ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 10.
AFCAT: 283 6910 ഒഴിവ്
എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) പരീക്ഷയുടെ ഒഴിവുകളുടെ എണ്ണം പ്രസിദ്ധീ കരിച്ചു. 283 ഒഴിവാണുള്ളത്. അഫ്കാറ്റ് എൻട്രി, മെറ്റീ രിയോളജി എൻട്രി, എൻ.സി.സി. സ്പെഷ്യൽ എൻട്രി എന്നിവയിലാണ് ഒഴിവുകൾ. അഫ്കാറ്റ് എൻട്രിയിലെ ഒഴിവുകൾ ഇനിപ്പറയുന്നു. ഫ്ലയിങ്-12, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)-151, ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ)-107. മെറ്റീരിയോളജി എൻട്രിയിലെ ഒഴിവുകൾ-13.
വിശദവിവരങ്ങൾക്ക് https://afcat.cdac.in/AFCAT/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 30
Send us your details to know more about your compliance needs.