Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(16-01-2024)

So you can give your best WITHOUT CHANGE

ഭാരത് ഇലക്ട്രോണിക്സിൽ 74 എൻജിനീയർ, ടെക്നീഷ്യൻ ഒഴിവുകൾ 

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ -I, സീനിയർ അസിസ്റ്റന്റ് എൻജിനീയർ, അക്കൗണ്ട്സ് എൻജിനീയർ, എൻജിനീയർ അസിസ്റ്റന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർനിയമനവും ഉൾപ്പെടെയാണിത്. അവസാന തീയതി: ജനുവരി 24.  കൂടുതൽ വിവരങ്ങൾക്ക്: http://www.bel-india.in 

ആയുഷ് മിഷനിൽ 12+ ഒഴിവുകൾ

നാഷണൽ ആയുഷ്‌മിഷൻ വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. അവസാന തീയതി: ജനുവരി 20 (5PM). കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in 


Send us your details to know more about your compliance needs.