Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-04-2023)

So you can give your best WITHOUT CHANGE

സതേൺ കമാൻഡിൽ 25 അവസരം

സതേൺ കമാൻഡ് (സിഗ്നൽസ്) ഹെഡ്ക്വാർട്ടേഴ്സിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുണ്ട്. കുക്ക് -11, കാർപെന്റർ-1, എം.ടി. എസ്.-9 (മെസഞ്ചർ-5, സഫായ്വാലാ-4), വാഷർമാൻ-2, എക്വിപ്മെന്റ് റിപ്പെയ്റർ-1, ടെയ്ലർ -1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം അപേക്ഷ അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രിൽ 30.


Send us your details to know more about your compliance needs.