Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-02-2026)

So you can give your best WITHOUT CHANGE

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 151 ഒഴിവുകൾ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൻ്റെ ബെംഗളൂരുവിലുള്ള എൽ.സി.എ. തേജസ് ഡിവിഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 151 ഒഴിവുണ്ട്, ഡിപ്ലോമ ടെക്നീഷ്യന്റെ 19 ഒഴിവ് കൊച്ചിയിലാണ്. കരാർ നിയമനമാണ്. ഡിപ്ലോമ/ ഐ.ടി ഐ.ക്കാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://hal-india.co.in 

IHE: 21 ഒഴിവുകൾ

ഡൽഹി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സിൽ, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 6. വിശദവിവരങ്ങൾക്ക് https://ihe.du.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.