Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-02-2025)

So you can give your best WITHOUT CHANGE

സംസ്‌ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ ഒഴിവുകൾ

സഹകരണ വകുപ്പിനു കീഴിലെ സംസ്ഥാന സഹകരണ യൂണിയൻ കേരളയിൽ ജനറൽ മാനേജറുടെ കരാർ നിയമനം. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. യോഗ്യത: കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റിൽ പിജി, എച്ച്ഡി സി & ബിഎം/ ജെഡിസി. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in 

പട്‌ന ഹൈക്കോടതിയിൽ 171 മസ്ദൂർ ഒഴിവുകൾ

പട്ന ഹൈക്കോടതിയിൽ റഗുലർ മസ്‌ദൂർ (ഗ്രൂപ് സി) തസ്‌തികയിൽ 171 ഒഴിവ്. നേരിട്ടുള്ള നിയമനം. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.patnahighcourt.gov.in 


Send us your details to know more about your compliance needs.