Let us do the

Post Graduate Diploma courses at Indira Gandhi National Centre -(17-08-2022)

So you can give your best WITHOUT CHANGE

ഇന്ദിരാഗാന്ധി നാഷണൽ സെൻററിൽ പോസ്റ്റ് ഗ്രാഡുവേറ്റ്

ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ദി ആർട്സിൽ ഒരുവർഷത്തെ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷക്ഷണിച്ചു.പ്രവേശന അറിയിപ്പ് https://ignca.gov.in/ ൽ അക്കാദമിക് കോഴ്സ് (ക്വിക്ക് ലിങ്ക്) > അഡ്മിഷൻസ് ലിങ്കിൽ ലഭിക്കും. അപേക്ഷ https://ignca.gov.in/registration/ വഴി ഓഗസ്റ്റ് 20 വരെ നൽകാം. പ്രവേശനകൗൺസലിങ് ഓഗസ്റ്റ് 24, 25 തീയതികളിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓഗസ്റ്റ് 26-ന് വിവരം അറിയിക്കും. സെമസ്റ്റർ ഫീസ് പ്രോഗ്രാമിനനുസരിച്ച് 10,000/20,000 രൂ പയായിരിക്കും.


Send us your details to know more about your compliance needs.