Let us do the

Calicut PG : Can apply till 27th (17-06-2023)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ പിജി : 27 വരെ അപേക്ഷിക്കാം 

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത പിജി കോഴ്സ് പ്രവേശനത്തിന് ഏകജാലക റെജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ  27. കൂടുതൽ വിവരങ്ങൾക്ക്: https://admission.uoc.ac.in/

 


Send us your details to know more about your compliance needs.