So you can give your best WITHOUT CHANGE
ഡി എൽ എഡ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡി എൽ എഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: education.kerala.gov.in
Send us your details to know more about your compliance needs.