Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-08-2025)

So you can give your best WITHOUT CHANGE

IOCL: 405 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ട്രേഡ്, ടെക്നിഷ്യൻ, ഗ്രാജേറ്റ് അപ്രന്റിസ് തസ്‌തികകളിലായി 405 ഒഴിവ്. ഒരു വർഷ പരിശീലനമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.iocl.com 

JIPMER: 98 ഫാക്കൽറ്റി ഒഴിവുകൾ

പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രഫസർ, അസിസ്‌റ്റന്റ് പ്രഫസർ തസ്‌തികകളിൽ 98 ഒഴിവ്. റഗുലർ നിയമനം. സെപ്റ്റംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.jipmer.edu.in 


Send us your details to know more about your compliance needs.