Let us do the

Postgraduate Admission- (17-06-2022)

So you can give your best WITHOUT CHANGE

ബിരുദാനന്തരബിരുദ പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) പി.ജി. കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട ഉൾപ്പടെയുള്ള) ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ജൂൺ 30-ന് വൈകീട്ട് അഞ്ചിന് അവസാനിക്കും.

രജിസ്ട്രേഷൻ വിവരങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.