Let us do the

T.I.F.R. Graduate School Admission Test-(29-10-2022)

So you can give your best WITHOUT CHANGE

ടി.ഐ.എഫ്.ആർ. ഗ്രാജുവേറ്റ് സ്കൂൾ അഡ്മിഷൻ ടെസ്റ്റ്

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ ആൻഡ് സി സ്റ്റംസ് സയൻസസ് എന്നിവയിലെ പി എച്ച്.ഡി., ഇൻറഗ്രേറ്റഡ് എം.എസ്സി. -പിഎച്ച്.ഡി., സയൻസ് എജ്യുക്കേഷൻ, ഫിസിക്സ് ഓഫ് ലൈഫ് (ഇൻറർ ഡിസിപ്ലിനറി) പിഎച്ച്.ഡി. വൈൽഡ് ലൈഫ് ബയോളജി എം.എസ് സി . എന്നിവയിലെ പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് സ്കൂൾ അഡ്മിഷൻ 2023-ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.വിവരങ്ങൾ വെബ്‌സൈറ്റിൽ
http://univ.tifr.res.in/admissions/


Send us your details to know more about your compliance needs.