So you can give your best WITHOUT CHANGE
മെറിറ്റ് സ്കോളർഷിപ് താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്‌റ്റ് https://dcescholarship.kerala.gov.in/, എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.