Let us do the

Internship at CSIR Institute, Durgapur (27-03-2026)

So you can give your best WITHOUT CHANGE

ദുർഗാപുർ സിഎസ്ഐആർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്

ബംഗാൾ ദുർഗാപുരിലെ സിഎസ്ഐആർ-സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ ഇന്റേൺഷിപ്പിന് 31 വരെ ഓഫ്‌ലൈനായി അപേക്ഷ നൽകാം. വിവരങ്ങൾക്ക്: cmeri.res.in 


Send us your details to know more about your compliance needs.