Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-09-2023)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ : 10 ഒഴിവുകൾ

തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 10 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. തസ്തികകൾ: അസോഷ്യേറ്റ് പ്രഫസർ (ഇമേജിങ് സയൻസ് ആൻഡ് ഇന്റർവെൻഷൻ റേഡിയോളജി), അസിസ്റ്റന്റ് പ്രഫസർ (ന്യൂറോളജി), അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ, സീനിയർ പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഓഫിസർ, എൻജിനീയർ, കൺസൽറ്റന്റ് ഫിനാൻസ്, പ്രോജക്ട് ടെക്നിക്കൽ ഓഫിസർ, ജൂനിയർ റിസർച് ഫെലോ. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in

എംജി വാഴ്സിറ്റിയിൽ 24 ഒഴിവുകൾ

എംജി സർവകലാശാലയുടെ വിവിധ ഡിപാർട്മെന്റ്/സ്കൂളുകളിൽ 19 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. വിവിധ സംവരണ വിഭാഗക്കാർക്കാണ് അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mgu.ac.in


Send us your details to know more about your compliance needs.