M.Tech in Air Armament Engineering
Course Introduction:
ഒരു വിമാനത്തിൻ്റെ ഘടനയും അതിൻ്റെ ഭാഗങ്ങളും രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കോഴ്സാണ് എംടെക് എയർ അർമാമെൻറ്.ഇന്ധന ഘടകങ്ങളോടൊപ്പം ഭൗതികശാസ്ത്ര തത്വങ്ങൾ, പ്രതിരോധം, വാണിജ്യ വിമാനങ്ങൾ, സ്വകാര്യ ജെറ്റുകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ഫലപ്രദമായ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പുതിയ ഡിസൈനുകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഈ കോഴ്സിലൂടെ വിദ്യാർഥികൾ നടത്തുന്നു. പുതിയതും ക്രിയാത്മകവുമായ കാഴ്ചപ്പാടോടെ കഴിവുള്ള എഞ്ചിനീയർമാരെ വിമാന കമ്പനികളുടെ ആവശ്യം നിറവേറ്റുന്നതിനായി വളർത്തിയെടുക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത ഒരു ബിരുദാനന്തര കോഴ്സാണ് എംടെക് എയർ അർമാമെൻറ്.. അത്തരം എഞ്ചിനീയർമാർ, സാങ്കേതിക നൈപുണ്യത്തോടൊപ്പം, ബിസിനസ്, മാനേജുമെന്റ് കഴിവുകളും നേടേണ്ടതുണ്ട്. ഈ രണ്ടു വർഷ കോഴ്സ് ആ മേഖലയും വളരെ ഉചിതമായ രീതിയിൽ കയ്യ്കാര്യം ചെയ്യുന്നുണ്ട്.
Course Eligibility:
- B.Tech/B.E with minimum 60% marks
 
Core Strength and Skills:
- Communication – written and oral
 - Problem Solving/Analytical Skills
 - Empathy and emotional intelligence
 - Teamworking
 - Leadership
 - Innovation and Creativity
 - Interpersonal
 - Organizational and Planning
 - Time Management
 - Attention to detail
 - Flexibility
 - Self-motivation
 - Ability to motivate others
 - Commitment
 - Reliability/Dependability
 - Self-management
 - Willingness to learn
 - Cultural awareness
 - Manual dexterity (or hand skills; particularly for hands-on engineering roles such as aircraft maintenance)
 
Soft Skills:
- IT and software package knowledge
 - Relevant technical knowledge
 - Commercial Awareness
 - Language Skills
 - Project Management
 
Course Availability:
- Institute of Armament Technology - AIT, Pune, Maharashtra
 
Course Duration:
- 2 Years
 
Required Cost:
- Average Tuition Fees INR 3 to 6 Lakhs
 
Possible Add on Courses:
- Flight mechanics - The basis - Coursera
 - Digitalization in Aeronautics and Space - Coursera
 - A Brief History of Human Spaceflight - Coursera
 
Higher Education Possibilities:
- Ph.D. in Air Armament
 
Job opportunities:
- Consultants Thermal Design Engineers
 - Mechanical Design Engineers
 - Air Armament Technologist
 - Aircraft Production Manager
 - Assistant Technical Officers
 - Air Armament Design Checker
 
Top Recruiters:
- Hindustan Aeronautics Limited
 - National Air Armament Laboratory
 - Taneja Air Armament Limited
 - DRDO
 - ISRO
 
Packages:
- Average salary INR 4 Lakhs to 10 Lakhs
 
  Education