So you can give your best WITHOUT CHANGE
ബി.എസ്സി. നഴ്സിങ് സ്പോട്ട് അലോട്മെന്റ് 12-ന് നടക്കുന്നു
ബി.എസ്സി. നഴ്സിങ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്മെന്റ് ഒക്ടോബർ 12-ന് എൽ.ബി.എസ്. സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വെച്ച് രാവിലെ 10-ന് നടക്കും. ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.