Let us do the

PG in Agriculture Business Management Diploma: Application by February 28 (10-02-2025)

So you can give your best WITHOUT CHANGE

അഗ്രിക്കൾച്ചർ ബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 28 വരെ

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) സ്ഥാപിച്ച ഹൈദരാബാദ് നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് മാനേജ്മെന്റിൽ (NAARM) പഠനത്തിന് ചേരാം. കാർഷിക വ്യവസായ പഠനത്തിന് ഊന്നൽ നൽകുന്ന അഗ്രി.ബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (PGDM-ABM) പഠനത്തിനാണ് അവസരം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ഫെബ്രുവരി 28. അന്വേഷണങ്ങൾക്ക് വെബ്സൈറ്റ്: naarm.org.in


Send us your details to know more about your compliance needs.