Let us do the

Sanskrit University BFA: Apply till June 7 (06-06-2024)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാല BFA: ജൂൺ 7 വരെ അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാംപസിലെ ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ) പ്രോഗ്രാമിലേക്ക് ജൂൺ 7 വരെ അപേക്ഷിക്കാം. 4 വർഷമാണു കോഴ്സിന്റെ കാലാവധി. പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്കൾപ്ചർ എന്നിവയാണ് സ്‌പെഷലൈസേഷനുകൾ. യോഗ്യത: പ്ലസ്ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി/തത്തുല്യം. അഭിരുചി നിർണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in 


Send us your details to know more about your compliance needs.