So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാലയിൽ എം.എ. തിയേറ്റർ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എ. (തിയേറ്റർ) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ടുവർഷമാണ്. വിശദ വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education