So you can give your best WITHOUT CHANGE
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ തിരുവനന്തപുരം, കണ്ണൂർ സർക്കാർ നഴ്സിങ് കോളേജുകളിൽ നടത്തുന്ന 12 മാസം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷ Ibscentre.in/postbdip2024/ വഴി ജൂലായ് 20 വരെ നൽകാം.
Send us your details to know more about your compliance needs.