So you can give your best WITHOUT CHANGE
കേരളയിൽ ബിരുദം
കേരള സർവകലാശാലയുടെ അഫിലിയേറ്റ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനത്തിന് ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പുതുതായി 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/fyugp2025/
Send us your details to know more about your compliance needs.