Let us do the

PhD in Biotechnology Center: Applications can be submitted till November 20 (22-10-2024)

So you can give your best WITHOUT CHANGE

ബയോടെക്നോളജി കേന്ദ്രത്തിൽ പിഎച്ച്ഡി: അപേക്ഷ നവംബർ 20 വരെ നൽകാം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തുള്ള സ്വയംഭരണസ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിൽ ഡിസീസ് ബയോളജി, ന്യൂറോബയോളജി, ബയോഇൻഫർമാറ്റിക്സ്, പ്ലാന്റ് സയൻസ് മേഖലകളിലെ പിഎച്ച്ഡി പ്രവേശനത്തിന് നവംബർ 20നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://rgcb.res.in 


Send us your details to know more about your compliance needs.