So you can give your best WITHOUT CHANGE
കാനറ ബാങ്ക്: 3500 അപ്രന്റിസ് ഒഴിവുകൾ
കാനറ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3500 ഒഴിവുണ്ട്. ഇതിൽ 243 ഒഴിവ് കേരളത്തിലാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 12. വിശദവിവരങ്ങൾക്ക് www.canarabank.bank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹഡ്കോയിൽ 79 ട്രെയിനി ഓഫീസർ/മാനേജർ ഒഴിവുകൾ
ഹൗസിങ് ആൻഡ് അർബൻ ഡിവലപ്‌മെന്റ് കോർപ്പറേഷനിൽ (ഹഡ്കോ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫ്രഷേഴ്സിനും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. 79 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.hudco.org.in
Send us your details to know more about your compliance needs.