So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം നീട്ടി
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ), 2022 ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീ-രജിസ്ട്രേഷൻ) ഓഗസ്റ്റ് 25 വരെ നീട്ടി.വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾസമർപ്പിക്കാവുന്നതാണ്.പ്രവേശനത്തിനുള്ള അപേക്ഷകൾ https://ignouadmission.samarth.edu.in/ എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർ അവരുടെ യൂസർ നെയിമും പാസ് വേർഡ് ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകളുണ്ടെങ്കിൽ പ്രവേശനത്തിന് മുൻപായി നീക്കം ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങൾക്ക്: ഫോൺ: 0471 2344113/2344120/9447044132. ഇ-മെയിൽ: retrivandrum@ignou. ac.in.
Send us your details to know more about your compliance needs.