Let us do the

Rope training courses can be studied with stipend (22-12-2023)

So you can give your best WITHOUT CHANGE

കയർ പരിശീലന കോഴ്‌സുകൾ, സ്‌റ്റൈപൻഡോടെ പഠിക്കാം 

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡ് ആലപ്പുഴ, തഞ്ചാവൂർ ഉൾപ്പെടെ 4 കേന്ദ്രങ്ങളിൽ നടത്തുന്ന കയർ-പരിശീലന കോഴ്സുകൾക്ക് അപേക്ഷിക്കാം. 3000 രൂപ പ്രതിമാസ സ്‌റ്റൈപൻഡോടെയാണു പഠനം. ഡിപ്ലോമ കോഴ്‌സ് ഇൻ അഡ്വാൻസ്‌ഡ് കയർ ടെക്നോളജി (NSQF ലവൽ 4) : ഒരു വർഷം ക്ലാസും 3 മാസം ഇൻ്റേൺഷിപ്പും. ക്ലാസുകൾ 24 ഫെബ്രുവരി മുതൽ 25 ജനുവരി വരെ. അപേക്ഷ ജനുവരി 10 വരെ നൽകാം. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. പ്രായം 18-50. കൂടുതൽ വിവരങ്ങൾക്ക്: www.coirboard.gov.in 


Send us your details to know more about your compliance needs.