Let us do the

Hotel Management in Private Institutes Online Application up to 20-(09-08-2022)

So you can give your best WITHOUT CHANGE

സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെന്റ്ഓൺലൈൻ അപേക്ഷ 20 വരെ

കേരളത്തിലെ സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 4 വർഷ BHMCT (ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി) പ്രോഗ്രാം പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷാഫീ 1,200 രൂപ. പട്ടിക വിഭാഗം 6,00 രൂപ. അപേക്ഷാ രീതിയടക്കമുള്ള വിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. http://www.lbscentre.kerala.gov.in/.


Send us your details to know more about your compliance needs.