Let us do the

ITI application has been extended till 25 (24-07-2023)

So you can give your best WITHOUT CHANGE

ഐടിഐ അപേക്ഷ 25 വരെ നീട്ടിയിരിക്കുന്നു

സർക്കാർ ഐടിഐ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാസമയം 25 വരെ നീട്ടി. https://itiadmissions.kerala.gov.in.  വഴി അപേക്ഷിക്കാം. ഈ മാസം 26ന് അകം അടുത്തുള്ള സർക്കാർ ഐടിഐകളിൽ എത്തി വെരിഫിക്കേഷൻ
പൂർത്തിയാക്കണം.


Send us your details to know more about your compliance needs.