Let us do the

Higher Secondary vacancy can be applied from today (23-08-2023)

So you can give your best WITHOUT CHANGE

ഹയർസെക്കൻഡറി ഒഴിവ് ഇന്നുമുതൽ അപേക്ഷിക്കാം

ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും നിലവിലുള്ള ഒഴിവിൽ ഹയർ സെക്കൻഡറി കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ഇന്നു മുതൽ നാളെ വൈകിട്ട് 4 വരെ ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ ഇന്ന് രാവിലെ 9 ന് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല.


Send us your details to know more about your compliance needs.