Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-08-2023)

So you can give your best WITHOUT CHANGE

കുടുംബശ്രിയിൽ 9 കൗൺസലർ ഒഴിവുകൾ

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കുകളിലെ കൗൺസലർ തസ്തികയിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സൈക്കോളജി/ എം.എസ്. ഡബ്ല്യു കൗൺസലിങ്ങിൽ ബിരുദാനന്തര ബിരുദം. സർക്കാർ/ അർധസർക്കാർ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൗൺസലറായുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം: 40 കവിയരുത്. www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം അവസാന തീയതി: ഓഗസ്റ്റ് 5 ( 5PM)


Send us your details to know more about your compliance needs.