So you can give your best WITHOUT CHANGE
കാലിബ്രേഷൻ ആൻഡ് ടെസ്റ്റിങ്ങിൽ സൗജന്യ പരിശീലനം നടത്തുന്നു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്ര സാങ്കേതിക വകുപ്പും എസ്.സി./ എസ്.ടി. വിഭാഗക്കാർക്കായി കുസാറ്റ്-എസ്.ടി.ഐ. സി.യിൽ നടത്തുന്ന സൗജന്യ സ്കിൽ ബേസ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 12. വെബ്സൈറ്റ്: www.sticindia.com
Send us your details to know more about your compliance needs.